Monday, June 3, 2013

ദൈവശാസ്ത്ര പഠന പരിപാടി

ദൈവശാസ്ത്ര പഠന പരിപാടി

kmg
കോട്ടയം : വിചാര ദൈവശാസ്ത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എല്ലാ സഭകളിലെയും യുവവൈദികര്‍ക്കുവേണ്ടി ആരംഭിക്കുന്ന ദൈവശാസ്ത്രാന്വേഷണ പഠന പരമ്പരയുടെ ആദ്യസമ്മേളനം  സോഫിയാ സെന്ററില്‍ (പഴയസെമിനാരി) 28-ാം തീയതി പത്തു മണി മുതല്‍ നാലു മണി വരെ നടത്തും. പഠന പരമ്പരയുടെ മുഖ്യപ്രഭാഷകന്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് ആയിരിക്കും. പ്രഭാഷണ വിഷയം “പ്രപഞ്ചം കാഴ്ച്ചവയ്ക്കുന്ന ദൈവദര്‍ശനം ” എന്നതാണ്. വിവരങ്ങള്‍ക്ക് : 9446916374 / vicharaind@gmail.com.

No comments:

Post a Comment